കോമ്പാറ അമ്പ് ഫെസ്റ്റ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് കോമ്പാറ അമ്പ് ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇരിങ്ങാലക്കുട എസ്ഐ എം.എസ്. ഷാജന് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാളിനോടനുബന്ധിച്ച് കോമ്പാറ അമ്പ് ഫെസ്റ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ഇരിങ്ങാലക്കുട എസ്ഐ എം.എസ്. ഷാജന് നിര്‍വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഷാജു പാറേക്കാടന്‍ അധ്യക്ഷതവഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് സന്ദേശംനല്കി. ബാബു നെയ്യന്, കെല്‍വിന്‍ പോള്‍, അനീഷ് ആന്റോ, റിജു കാളിയങ്കര, മാര്ട്ടിന് ഡേവിസ്, ടോണി ചെറിയാടന്‍, പീയൂസ് ചക്കാലയ്ക്കല്‍, മിനി കാളിയങ്കര എന്നിവര്‍ സംസാരിച്ചു.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു