ഡോണ്‍ ബോസ്കോ ക്രിസ്മസ് ആഘോഷം
ഡോണ്‍ ബോസ്കോ സ്കൂളിന്റെ ക്രിസ്മസ് ആഘോഷം റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡോണ്‍ ബോസ്കോ സ്കൂളിന്റെ ക്രിസ്മസ് ആഘോഷം റെക്ടറും മാനേജരുമായ ഫാ. ഇമ്മാനുവേല്‍ വട്ടക്കുന്നേല്‍ ഉദ്ഘാടനംചെയ്തു. വൈസ് റെക്ടര്‍. ഫാ. സന്തോഷ് മണികൊമ്പില്‍ അധ്യക്ഷതവഹിച്ചു. ഐസിഎസ്ഇ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. മനു പിടികയില്‍, അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോയ്സണ്‍ മുളവരിക്കല്‍, സ്പിരിച്വല്‍ ആനിമേറ്റര്‍ ഫാ. ജോസിന് താഴേത്തട്ട്, എല്‍പി സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ വി.പി. ഓമന, ജൂബിലി ജനറല്‍ കണ്‍വീനര്‍ പോള്‍ ജോസ് തളിയത്ത്, സെക്രട്ടറി ലൈസ സെബാസ്റ്റ്യന്‍, പിടിഎ പ്രസിഡന്റുമാരായ സെബി മാളിയേക്കല്‍, ടെല്‍സണ്‍ കോട്ടോളി, ശിവപ്രസാദ് ശ്രീധരന്, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് സിബി അക്കരക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു