40 വര്‍ഷം മുമ്പ് വേദപാഠം പഠിച്ച വിദ്യാര്‍ഥികളുടെ ക്രിസ്തുമസ് ആഘോഷം മോതിരക്കണ്ണി അമ്മ ആലയത്തില്‍
40 വര്‍ഷക്കാലം മുമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ വേദോപദേശം പഠിച്ച വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ കാത്തലിക്ക് സര്‍വീസ് അസോസിയേഷന്റെ ക്രിസ്മസ് ആഘോഷം മോതിരക്കണ്ണിയില്‍ ഹോളി ഫാമിലി സിസ്റ്റേഴ്സ് നടത്തുന്ന അമ്മ ആലയത്തില്‍ ആഘോഷിക്കുന്നു.
ഇരിങ്ങാലക്കുട: 40 വര്‍ഷക്കാലം മുമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജില്‍ വേദോപദേശം പഠിച്ച വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ കാത്തലിക് സര്‍വീസ് അസോസിയേഷന് സിഎസ്എയുടെ ക്രിസ്തുമസ് ആഘോഷം മോതിരക്കണ്ണിയില്‍ ഹോളിഫാമിലി സിസ്റ്റേഴ്സ് നടത്തുന്ന അമ്മ ആലയത്തില്‍വച്ച് ആലോഷിച്ചു. ഡയറക്ടര്‍ സിസ്റ്റര്‍ മേരി പാസ്റ്റര്‍ ക്രിസ്തുമസ് സന്ദേശം നല്കി.
സിഎസ്എ ആനിമേറ്റര്‍ സിസ്റ്റര്‍ ട്രീസാ പോള്‍, പ്രസിഡന്റ് ബോണി വര്‍ഗീസ്, ടെല്‍സണ്‍ കോട്ടോളി രഞ്ജി അക്കരക്കാരന്‍, ജോഷി താനാടന്, ജോസ് മെയലന്, രാജു പുന്നേലിപറമ്പില്‍, ലിന്‍സാ ജോര്‍ജ് റോസ്മേരി ജോണ്സണ്, ബിന്ദു ജോസ് അല്‍ഫോന്‍സ ജോസ്, ലൂസി ഡേവിസ് എന്നിവര്‍ നേതൃത്വം നല്കി. അമ്മ ആലയത്തിലെ 105 ഓളം വരുന്ന അന്തേവാസികള്‍ക്കു പലഹാരങ്ങളും നിത്യോപയോഗ സാധനങ്ങളും പലവ്യഞ്ജനങ്ങളും നല്കി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു