ഇരിങ്ങാലക്കുട ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്റര്‍ ദശവാര്ഷികാഘോഷം നടത്തി
ആല്‍ഫാ പാലിയേറ്റീവ് ഇരിങ്ങാലക്കുട ലിങ്ക് സെന്റര്‍ ദശവാര്‍ഷിക ആഘോഷങ്ങള്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ആല്‍ഫാ പാലിയേറ്റീവ് ലിങ്ക് സെന്റര്‍ ദശവാര്‍ഷിക ആഘോഷങ്ങള്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ പ്രസിഡന്റ് വി.ജെ. തോംസണ്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫ ചെയര്മാന് നൂറുദ്ദീന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍. തമ്പാന്, ഐ.ഡി. ഫ്രാന്‍സിസ്, ഇബ്രാഹിം പടിയത്ത്, വി.എസ്. ജോണ്സണ് എന്നിവരെ ആദരിച്ചു. കാക്കര സുകുമാരന്‍ നായര്‍, എല്‍സമ്മ ജോണ്സണ്, എന്‍.എം. രാധ, ഒ.എസ്. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. കലാഭവന്‍ നൗഷാദിന്റെ മിമിക്രിയും ഗാനമേളയും സ്റ്റാഫംഗങ്ങളുടെ കലാപരിപാടികളും നടന്നു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു