അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യപ്രവര്‍ത്തനം
ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി അഗതി മന്ദിരങ്ങളിലേക്ക് സാധനങ്ങള്‍ കൈമാറുന്നു.
ഇരിങ്ങാലക്കുട: ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൈതാരത്ത് സാനി സാലി ദമ്പതികളും കൈതാരത്ത് ഡേവീസ് ബീന ദമ്പതികളും ചേര്‍ന്ന് വിവിധ അഗതിമന്ദിരങ്ങളിലേക്കും നിര്‍ധന കുടുംബങ്ങളിലേക്കും അന്നം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ രണ്ട് ലക്ഷം രൂപയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തി. ട്രസ്റ്റ് ഭാരവാഹികളായ ആന്റോ കോലങ്കണ്ണി, ജെയ്സന് പൊഴോലി പറമ്പില്‍, സാനി കൈതാരത്ത് എന്നിവര്‍ നേതൃത്വം നല്കി.

യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസ്; കൊലക്കേസ് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
യുവാക്കളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍
മുരിയാട് പഞ്ചായത്തില്‍ കേരളോത്സവം 2026 ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍ നാടക രാവിന് അരങ്ങുണര്‍ന്നു
വനിതാ വ്യവസായ കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ട് ആറുവര്‍ഷം; പേരിനുപോലുമില്ല സംരംഭം
മാപ്രാണം ഫാത്തിമ മാത ദേവാലയത്തിൽ തിരുനാൾ: ദിവ്യബലിക്ക് ബിഷപ് മാർ അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിച്ചു