വയനാടിന് കൈത്താങ്ങായി വെള്ളാങ്ങല്ലൂര് പഞ്ചായത്ത്

വയനാടിന് ഒരു കൈത്താങ്ങായ വെള്ളാങ്ങല്ലൂര് പഞ്ചായത്തില് വയനാട് ചൂരല് മലയിലേക്ക് ശേഖരിച്ച അവശ്യ സാധനങ്ങള് കൊണ്ടു പോകുന്ന വാഹനത്തിന്റെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് ആക്ടിങ്ങ് പ്രസിഡന്റ് ഫസ്ന റിജാസ് നിര്വഹിക്കുന്നു.