സെന്റ് ജോസഫ്സ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേഷന് ദിനവും ഹിന്ദി വാരാചരണത്തിന്റെ സമാപനം നടത്തി
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ ഹിന്ദി വിഭാഗം അസോസിയേഷന് ദിനവും ഹിന്ദി വാരാചരണത്തിന്റെ സമാപനവും നടത്തി. തൃശൂര്‍ സി. അച്യുതമേനോന് കോളജിലെ ഹിന്ദി വിഭാഗം മുന്‍ മേധാവി ഡോ. ബി. വിജയകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ ശില്പശാല സംഘടിപ്പിച്ചു
സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഉപഘടകമായ ലിറ്റില്‍ മാസ്റ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം നടത്തി
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ നടന്ന തിരുനാള്‍ പ്രദിക്ഷിണം
ഗിഫ്റ്റഡ് ചില്‍ഡ്രന്‍ പ്രോഗ്രാം നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണം സംഘടിപ്പിച്ചു
എം.ഓ. ജോണ്‍ അനുസ്മരണം