ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മെറിറ്റ് ഡേ ആഘോഷിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ മെറിറ്റ് ഡേ ആഘോഷിച്ചു. 2023 24 ഈവന്‍ സെമസ്റ്റര്‍ സര്‍വകലാശാല പരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍, ഇന്റര്‍ കോളജ് മത്സരങ്ങളില്‍ ജേതാക്കളായവര്‍, മികവ് പുലര്‍ത്തിയ അധ്യാപകര്‍ എന്നിവരെ ആദരിച്ചു. ഹൈലൈറ്റ് ഗ്രൂപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ നിജിന്‍ മുഹമ്മദ്, വൈറ്റ് മട്രിക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ.എ. യദുകൃഷ്ണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. വിവിധ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് അവസരങ്ങളെക്കുറിച്ച് അവര്‍ സംവദിച്ചു. ഫാ. ജോണ്‍ പാലിയേക്കര സിഎംഐ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍ അക്കാദമിക് ഡയറക്ടര്‍ ഡോ. മനോജ് ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി
സെന്റ് ജോസഫ്സ് കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിന്റെ അസോസിയേഷന് ദിനാചരണം നടത്തി