സംസ്ഥാന കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗം കാവ്യകേളി, വീണ എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് നേടി സ്മൃതി ഡി. വാരിയര്‍

സംസ്ഥാന കലോത്സവത്തില്‍ എച്ച്എസ്എസ് വിഭാഗം കാവ്യകേളി, വീണ എന്നീ ഇനങ്ങളില്‍ എ ഗ്രേഡ് നേടിയ സ്മൃതി ഡി. വാരിയര്‍ (ഡോണ്‍ ബോസ്കോ എച്ച്എസ്എസ്, ഇരിങ്ങാലക്കുട).