സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാം തവണയും ഹൈസ്കൂള്‍ വിഭാഗം പൂരക്കളിയില്‍ എ ഗ്രേഡ് വാങ്ങി എച്ച്ഡിപി എച്ച്എസ്എസ് ടീം

സംസ്ഥാന കലോത്സവത്തില്‍ തുടര്‍ച്ചയായി നാലാം തവണയും ഹൈസ്കൂള്‍ വിഭാഗം പൂരക്കളിയില്‍ എ ഗ്രേഡ് വാങ്ങിയ എച്ച്ഡിപി എച്ച്എസ്എസ് ടീം.