അവിട്ടത്തൂര്‍ ശിവക്ഷേത്രോത്സവത്തിന് കൊടികയറി
അവിട്ടത്തൂര്‍ ശിവക്ഷേത്രമഹോത്സവത്തിന് തന്ത്രി ഓട്ടൂര്‍ മേക്കാട്ട് വിനോദന്‍ നമ്പൂതിരി കൊടികയറ്റുന്നു.
അവിട്ടത്തൂര്‍: പത്തു ദിവസം നീണ്ടു നില്ക്കുന്ന അവിട്ടത്തൂര്‍ ശിവക്ഷേത്രമഹോത്സവത്തിന് തന്ത്രി ഓട്ടൂര്‍ മേക്കാട്ട് വിനോദന്‍ നമ്പൂതിരി കൊടികയറ്റി. കുറിയേടത്ത് രുദ്രന് നമ്പൂതിരി കുറയും പവിത്രവും നല്കി. കൊടിപ്പുറത്ത് വിളക്കിന് ഗുരുവായൂര്‍ ജൂനിയര്‍ കേശവന് തിടമ്പേറ്റി. ഫെബ്രുവരി ഒമ്പതിന് ഉത്സവം സമാപിക്കും.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു