കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വിഎച്ച്എസ്എസ് സ്കൂള്‍ ടീം ജേതാക്കള്‍
കേരള അറബിക് മുന്‍ഷി അസോസിയേഷന് നടത്തിയ യുപി ബോയ്സ് ഇന്റര്‍സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കാട്ടൂര്‍ പോംപൈ സെന്റ് മേരീസ് വിഎച്ച്എസ്എസ് സ്കൂള്‍ ടീം.
കാട്ടൂര്‍: കേരള അറബിക് മുന്‍ഷി അസോസിയേഷന് നടത്തിയ യുപി ബോയ്സ് ഇന്റര്‍സ്കൂള്‍ (മാള, ചാലക്കുടി, ഇരിങ്ങാലക്കുട ഉപജില്ല) 12 സ്കൂളുകള്‍ പങ്കെടുത്ത ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പോംപൈ സെന്റ് മേരീസ് വിഎച്ച്എസ്എസ് കാട്ടൂര്‍ സ്കൂള്‍ ടീം വിജയ കീരിടമണിഞ്ഞു. ചാമ്പ്യന്‍ഷിപ്പിലെ ബെസ്റ്റ് ഗോള്‍ കീപ്പര്‍ ഹയാന് കെ.എസ്. മുഹമ്മദ്, ബെസ്റ്റ് ഗോള്‍ എം.കെ. മുഹമ്മദ് ഇര്ഫാന് ഇരുവരും പോംപൈ സെന്റ് മേരീസ് കാട്ടൂരിലെ വിദ്യാര്‍ഥികള്‍.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു