ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 22 മത് വാര്‍ഷിക ആഘോഷം നടത്തി
ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 22മത് വാര്‍ഷിക ആഘോഷം തൃശൂര്‍ സിബിഎസ്ഇ സിറ്റി കോ ഓര്‍ഡിനേറ്റര്‍ ഡോ. എം. ദിനേശ് ബാബു ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ആനത്തടം സെന്റ് ആന്‍സ് പബ്ലിക് സ്കൂളില്‍ 22 മത് വാര്‍ഷിക ആഘോഷം തൃശൂര്‍ സിബിഎസ്ഇ സിറ്റി കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം. ദിനേശ് ബാബു ഉദ്ഘാടനം ചെയ്തു. താന്നിപ്പുഴ സെന്റ് തോമസ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ബ്ലെസി പീറ്റര്‍ അധ്യക്ഷത വഹിച്ചു. ആനത്തടം സെന്റ് തോമസ് പള്ളിവികാരി ഫാ. വര്‍ഗീസ് അരിക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. ഫ്ളവേഴ്സ് ടോപ് സിംഗറിലെ സെലിബ്രിറ്റി ഗസ്റ്റ് ആഗ്നസ് ജോജി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഗ്രേസി പോള്‍, സ്കൂള്‍ മാനേജര്‍ സിസ്റ്റര്‍ ഷീബ തോമസ്, പിടിഡബ്യൂഎ പ്രസിഡന്റ് വി.ആര്. ലിന്റോ എന്നിവര്‍ സംസാരിച്ചു.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു