ടി. നസിറുദ്ദീന്റെ ഓര്‍മ്മദിനം വ്യാപാരഭവനില്‍ ആചരിച്ചു
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ ഓര്‍മ്മദിനം വ്യാപാരഭവനില്‍ ആചരിക്കുന്നു.
ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുന്‍ സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ ഓര്‍മ്മദിനം വ്യാപാരഭവനില്‍ ആചരിച്ചു. അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഇരിങ്ങാലക്കുട മേഖല പ്രസിഡന്റ് ഷാജു പാറേക്കടന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എബിന് വെള്ളാനിക്കാരന്‍, ട്രഷറര്‍ വി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ലിഷോണ്‍ ജോസ്, ഷൈജോ ജോസ്, കെ.ആര്. ബൈജു, ഡീന്‍ ഷഹീദ് എന്നിവര്‍ നേതൃത്വം നല്കി.

പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി
എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന് പ്രതിഷേധിച്ചു