മാര്‍ ഇവാനിയോസ് ഓള് കേരള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി ക്രൈസ്റ്റ് കോളേജ് ടീം
February 24, 2025
മാര്‍ ഇവാനിയോസ് ഓള് കേരള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം.
Social media
മാര്‍ ഇവാനിയോസ് ഓള് കേരള ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം. ഫൈനലില്‍ തൃശൂര്‍ കേരളവര്‍മ കോളജിനെ തോല്‍പ്പിച്ചാണ് ക്രൈസ്റ്റ് കോളജ് കിരീടം നേടിയത്.