പ്രഥമ ശിവരാത്രിപുരസ്കാരം ഡോ. സദനം കൃഷ്ണന്കുട്ടിയാശാന് തന്ത്രി നകരമണ്ണ് നാരായണന്നമ്പൂതിരി സമ്മാനിച്ചു

ശിവരാത്രിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട കണ്ഠേശ്വരം ശിവക്ഷേത്രം നല്കുന്ന പ്രഥമ ശിവരാത്രിപുരസ്കാരം ഡോ. സദനം കൃഷ്ണന്കുട്ടിയാശാന് തന്ത്രി നകരമണ്ണ് നാരായണന്നമ്പൂതിരി സമ്മാനിക്കുന്നു.