കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ പി.ഡി. ബിഷ്മി ഡോക്ടറേറ്റ് നേടി
March 31, 2025
പി.ഡി. ബിഷ്മി
Social media
ഇരിങ്ങാലക്കുട: കാലിക്കട്ട് സര്‍വകലാശാലയില്‍ നിന്ന് സൈക്കോളജിയില്‍ തൃശൂര്‍ സെന്റ് തോമസ് കോളജ് സൈക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ പി.ഡി. ബിഷ്മി ഡോക്ടറേറ്റ് നേടി. നടത്തറ പരിയാടന്‍ മണവാളന് ദേവസിയുടെയും മേരിയുടെയും മകളാണ്. ഭര്‍ത്താവ് കരാഞ്ചിറ തെക്കേക്കര ജീസന്‍ വര്‍ഗീസ്.