ആള് ഇന്ത്യ സെവന്‍സ് വനിത ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ റണേഴ്സ്അപ്പ് ആയി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഗേള്‍സ് ഫുട്ബോള്‍ അക്കാദമി വിദ്യാര്‍ഥികള്‍

എഫ്സി കുട്ടനെല്ലൂര്‍ നടത്തിയ ആള് ഇന്ത്യ സെവന്‍സ് വനിത ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 15 കാറ്റഗറിയില്‍ റണേഴ്സ്അപ്പ് ആയ അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഗേള്‍സ് ഫുട്ബോള്‍ അക്കാദമി വിദ്യാര്‍ഥികള്‍.