കെ.ബി. കെവിന്‍രാജ് കുടുംബ സഹായ ഫണ്ട് കൈമാറി
ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.ബി. കെവിന്‍രാജ് കുടുബ സഹായ ഫണ്ട് മന്ത്രി ഡോ. ആര്. ബിന്ദു കെവിന്രാജിന്റെ ഭാര്യയ്ക്ക് കൈമാറുന്നു.
ഇരിങ്ങാലക്കുട: മരണപ്പെട്ട ഇരിങ്ങാലക്കുട അഗ്നിര ക്ഷാനിലയത്തിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ കെ.ബി. കെവിന്‍രാജ് കുടുബ സഹായ ഫണ്ട് മന്ത്രി ഡോ. ആര്. ബിന്ദു കെവിന്രാജിന്റെ ഭാര്യയ്ക്ക് കൈമാറി. ജില്ലാ ഫയര്‍ ഓഫീസര്‍ എം.എസ്. സുവി, ഇരിങ്ങാലക്കുട സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്‍, കേരള ഫയര്‍ സര്‍വിസ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രണവ്, സംസ്ഥാന ട്രഷറര്‍ ബൈജു കോട്ടായി, സംസ്ഥാന വൈസ് പ്രസിഡന്റ് ഗോപാലക്യഷ്ണന്, പാലക്കാട് മേഖലാ സെക്രട്ടറി എന്‍. ഷാജി, ജോ. സെക്രട്ടറി ഗിരീഷ്, വൈസ്പ്രസിഡന്റ് പ്രകാശന്, നഗരസഭ കൗണ്‍സിലര്‍ ജെയ്സണ്‍ പാറേക്കാടന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

200 കുട്ടികള്‍ക്ക് 200 മണ്‍ചട്ടികള്‍; പ്രതീക്ഷാഭവനില്‍ കൃഷിസമൃദ്ധിയൊരുക്കി ക്രൈസ്റ്റ് നഗര്‍ റസിഡന്റ്സ് അസോസിയേഷന്
കൂടല്‍മാണിക്യം ക്ഷേത്രം ആനയൂട്ട് നടത്തി
വിജയാ അവാര്‍ഡ് 2026 ഹൃദ്യ ഹരിദാസിന്
നീതിയുടെ പ്രകാശം ലഭിക്കുവാന്‍ കോടതികള്‍ സഹായകരമാകണം: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
തുറവന്‍കാട് 14 ാം വാര്‍ഡില്‍ ജനകീയ പങ്കാളിത്തത്തോടെ ഓണം ഘോഷയാത്ര സംഘടിപ്പിച്ചു
കാറളത്ത് ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് നടത്തി