മത്സ്യ തൊഴിലാളികള്‍ക്ക് വഞ്ചിയും വലയും വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികള്‍ക്ക് വഞ്ചിയും വലയും വിതരണം ചെയ്യുന്നു.
മുരിയാട്: മുരിയാട് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയുടെ ഭാഗമായി മത്സ്യ തൊഴിലാളികള്‍ക്ക് ജീവനോപാധി എന്ന നിലയില്‍ വഞ്ചിയും വലയും വിതരണം ചെയ്തു.പൊതുമ്പുചിറക്ക് സമീപം വച്ച് നടന്ന ചടങ്ങില്‍ പങ്കായം കൈമാറി കൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി പദ്ധതി ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, നിഖിത അനൂപ്, ഫിഷറീസ് ഓഫീസര്‍മാരായ അനില്‍ മംഗലത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവം: മുരിയാട് പ്രതിഷേധ സംഗമം നടത്തി
പടിയൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ അധിക തസ്തികകളും പുതിയ ഒപി ബ്ലോക്കും അനുവദിക്കണം: ആരോഗ്യമന്ത്രിക്ക് നിവേദനം നല്കി
യാത്രാക്ലേശം: പടിയൂരിലും ഗ്രാമവണ്ടി വേണം കോണ്‍ഗ്രസ്
കാറളം പഞ്ചായത്തില്‍ ദുര്‍ഭരണം ആരോപിച്ച് ബിജെപി പഞ്ചായത്ത് ഓഫീസിന് മുന്പില് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചു
പടിയൂര്‍ പഞ്ചായത്തില്‍ കര്‍ഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു
മുരിയാട് പഞ്ചായത്തും കൃഷിഭവന് മുരിയാടും സംയുക്തമായി ഞാറ്റുവേല മഹോത്സവം 2026 സംഘടിപ്പിച്ചു