ചേന്ദംകുളം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു
കാട്ടൂര്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചേന്ദംകുളം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിക്കുന്നു.
കാട്ടൂര്‍: ചേന്ദംകുളം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു നാടിന് സമര്‍പ്പിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം പ്രത്യേക വികസന ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. കാട്ടൂര്‍ പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ ചേന്ദംകുളം റോഡിന് ഏഴ് ലക്ഷം രൂപയാണ് മന്ത്രി അനുവദിച്ചത്. ചേന്ദംകുളം റോഡ് പരിസരത്ത് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. ലത അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന ജോര്‍ജ്, രമഭായ് ടീച്ചര്‍, ജയശ്രീ സുബ്രഹ്മണ്യന്, പി.എസ്. അനീഷ്, പഞ്ചായത്ത് സെക്രട്ടറി വി.എന്‍. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പി.എന്‍. പണിക്കര്‍ മാതൃകയാക്കേണ്ട വ്യക്തി; അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക്; വിദ്യാഭ്യാസ അവാര്‍ഡുകള്‍ നല്കി ആദരിച്ചു
നിക്ഷേപസമാഹരണ യജ്ഞം; കാട്ടൂര്‍ സഹകരണബാങ്കിന് പുരസ്കാരം
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
കാട്ടൂര്‍ യൂഫ്രേഷ്യ ട്രെയിനിംഗ് കോളജില്‍ ബിരുദദാന ചടങ്ങ് നടത്തി