കരുവന്നൂരില്‍ സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ച്
കരുവന്നൂരില്‍ സിപിഎം നടത്തിയ പ്രതിഷേധ മാര്‍ച്ച്.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കിന്റെ പേര് പറഞ്ഞ് സിപിഎം ന്റെ ജനീയ നേതാക്കളെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടിനെ ഉപയോഗിച്ചുള്ള കേന്ദ്ര സര്‍ക്കാരിനെ നയിക്കുന്ന ബിജെപിയുടെ കള്ളക്കളികള്‍ക്കെതിരെ പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂരില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധ മാര്‍ച്ചിന് ശേഷം മാപ്രാണം സെന്ററില്‍ നടത്തിയ പ്രതിഷേധ യോഗം സിപിഎം ഏരിയ കമ്മിറ്റി അംഗം എം.ബി. രാജുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ കെ.ജെ. ജോണ്സണ് സ്വാഗതവും, കെ.കെ. ബാബു നന്ദിയും പറഞ്ഞു.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം