ഇസാഫ് ഫൗണ്ടേഷന് ബാലജ്യോതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനം

ഇസാഫ് ഫൗണ്ടേഷന് ബാലജ്യോതി ക്ലബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇലകള്‍ പച്ച എന്ന പ്രോഗ്രാം ഇരിങ്ങാലക്കുട പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍ സ്പെഷല്‍ സ്കൂളില്‍ പ്രതീക്ഷ ഭവന് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ സീമ പോള്‍ സിഎസ്സി ഉദ്ഘാടനം ചെയ്യുന്നു.