മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന വിജയോത്സവം രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
മൂര്‍ക്കനാട്: സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു. രൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാ. സീജോ ഇരുമ്പന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. സിന്റോ മാടവന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎല്‍എഫ് ഗ്രൂപ്പ് ഡയറക്ടര്‍ ജോണ്‍ ഫ്രാന്‍സിസ് മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ കെ.എ. വര്‍ഗീസ്, വാര്‍ഡ് കൗണ്‍സിലര്‍ നസീമ കുഞ്ഞുമോന്, പിടിഎ പ്രസിഡന്റ് രാജു ആന്റണി, ട്രസ്റ്റി പോള്‍ തേരുപറമ്പില്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രീത ഫിലിപ്പ്, എല്‍പി ഹെഡ്മിസ്ട്രസ് കെ.എ. റീന, സ്റ്റാഫ് സെക്രട്ടറി ആശാ ജി. കിഴക്കേടത്ത്, ഫസ്റ്റ് അസിസ്റ്റന്റ് ടി.ജെ. ജാന്‍സി, സ്കൂള്‍ വൈസ് ചെയര്‍പേഴ്സണ്‍ കുമാരി ലിനറ്റ് ലിജോമോന് എന്നിവര്‍ സംസാരിച്ചു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം-നിശാശലഭ വൈവിധ്യത്തിലേക്ക് പുതിയ ഒരു കണ്ടെത്തല്‍
ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജില്‍ കാവുകളെക്കുറിച്ചുള്ള ത്രിദിന ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
പ്രധാന ആകര്‍ഷണമായി തോല് പാവക്കൂത്ത്; സെന്റ് ജോസഫ്സ് കോളജിലെ ദേശീയ സെമിനാര്‍ സമാപിച്ചു
മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇന്‍ന്ററാക്ടീവ് ബോര്‍ഡ് ഉദ്ഘാടനം
ക്രൈസ്റ്റ് കോളജില്‍ അന്തരാഷ്ട്ര കോമേഴ്സ് സെമിനാര്‍