സി.ജെ. ശിവശങ്കരനെ അനുസ്മരിച്ചു
ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സി.ജെ. ശിവശങ്കരന് അനുസ്മരണ യോഗത്തില്‍ കേരള സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. എ.ജി. ഒലീന പ്രസംഗിക്കുന്നു.
ഇരിങ്ങാലക്കുട: ഇകെഎന്‍ വിദ്യാഭ്യാസ ഗവേഷണ വികസന കേന്ദ്രം ക്രൈസ്റ്റ് കോളജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സി.ജെ. ശിവശങ്കരന് അനുസ്മരണ യോഗം മുന്‍ കലാമണ്ഡലം വൈസ് ചാന്‍സലര്‍ പ്രഫ. ഡോ. ടി.കെ. നാരായണന് ഉദ്ഘാടനം ചെയ്തു. കേരള സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. എ.ജി. ഒലീന, മുന്‍ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി. മദനമോഹനന്‍, ഇകെഎന്‍ കേന്ദ്രം പ്രസിഡന്റ് ഡോ. മാത്യു പോള്‍ ഊക്കന്‍, സെക്രട്ടറി ഡോ. സോണി ജോണ്‍, മുന്‍ എംഎല്‍എ കെ.യു. അരുണന്, ഡോ. സി.എല്‍. ജോഷി, ഡോ. ബിബിന്‍ തോമസ്, ദീപ ആന്റണി, പി. ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ലയണ്‍സ് ഇന്റ്റര്‍ നാഷണല്‍ നല്കുന്ന ഗാട്ട് സോണ്‍ ചെയര്മാന് എക്സലന്‍സ് അവാര്‍ഡ് അഡ്വ. ജോണ്‍ നിധിന് തോമസിന്
ക്രൈസ്റ്റ് ടെന്നീസ് അക്കാദമി കുട്ടികള്‍ക്കായി റൈസിംഗ് സ്റ്റാര്‍സ് പ്രൈസ്മണി ടെന്നീസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ആടിത്തിമിര്‍ത്ത് വര്‍ണക്കാവടികള്‍ കണ്ണും മനവും നിറച്ച് വിശ്വനാഥപുരം കാവടി മഹോത്സവം
വാരിയര്‍ സമാജം ജില്ല കലോത്സവം
യൂത്ത് കോണ്‍ഗ്രസ് നേത്ര പരിശോധന ക്യാമ്പ് നടത്തി
വിത്ത് ബില്ലും രാസവള വില വര്‍ധനവും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കിസാന്‍ സഭ പ്രതിഷേധം നടത്തി