പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അവഗണിക്കപ്പെട്ട മഹാപ്രതിഭ. അഡ്വ. തോമസ് ഉണ്ണിയാടന്
പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്റര്‍ അനുസ്മരണ സമ്മേളനം അഡ്വ. തോമസ് ഉണ്ണിയാടന് തൊമ്മാനയിലെ ഗവ. യുപി സ്കൂളില്‍ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അസാധാരണ പ്രതിഭയായിരുന്ന പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്ററെ സമൂഹത്തിന് വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തുവാന്‍ കഴിഞ്ഞില്ലെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് അഭിപ്രായപ്പെട്ടു. കേരള സിറ്റിസണ്‍ ഫോറത്തിന്റെ സ്ഥാപകനും പൊതുപ്രവര്‍ത്തകരുടെ ഉദാത്ത മാതൃകയും മാധ്യമ പ്രവര്‍ത്തകനുമായിരുന്ന പി.എം. ഷാഹുല്‍ ഹമീദ് മാസ്റ്ററുടെ അഞ്ചാം ചരമ വാര്‍ഷിക ആചരണം തൊമ്മാന ഗവ. യുപി സ്കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളൂര്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ കോക്കാട്ട്, ജില്ലാ പഞ്ചായത്തംഗം ജോസ് ജെ. ചിറ്റിലപ്പിള്ളി, ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ്, മിനി മോഹന്‍ദാസ്, കെ.കെ. ബാബു, ജോണ്‍ കോക്കാട്ട്, കെ.പി. കുര്യന്, ഉണ്ണികൃഷ്ണന് കിഴുത്താണി, ബിജു കെ. ഫ്രാന്‍സിസ്, സോമന് ശാരദാലയം, ഡോ. മാര്ട്ടിന് പി. പോള്‍, കെ.എ. മധു, ഷാജു പൊറ്റക്കല്‍, ഷോബി കെ. പോള്‍, കെ.ബി. വിദ്യാധരന്, രാജാ അന്‍വര്‍ ഷാ, എന്നിവര്‍ അനുസ്മരണ പ്രഭാഷണങ്ങള്‍ നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി