പൂരം കാവടി ആഘോഷം: ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗം ഒന്നാം സ്ഥാനം നേടി
ഇരിങ്ങാലക്കുട വിശ്വനാഥപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാവടി പൂര മഹോത്സവത്തിന് സമാപനംകുറിച്ച് രാകേഷ് തന്ത്രിയുടെയും മണിശാന്തിയുടെയും നേതൃത്വത്തില്‍നടന്ന ആറാട്ട്.
ഇരിങ്ങാലക്കുട: എസ്എന്‍ബിഎസ് സമാജം വിശ്വനാഥപുരം ക്ഷേത്രത്തിലെ പൂരം കാവടി ആഘോഷത്തിന്റെ ഭാഗമായി നടന്ന പ്രാദേശിക വിഭാഗങ്ങളുടെ കാവടി വരവ് മത്സരത്തില്‍ ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കോമ്പാറ വിഭാഗം നേടി. മികച്ച പൂക്കാവടികള്ക്കുള്ള സമ്മാനം ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗവും മികച്ച ഗോപുര കാവടികള്ക്കുള്ള സമ്മാനം കോമ്പാറ വിഭാഗവും അച്ചടക്കത്തിനുള്ള സമ്മാനം ടൗണ്‍ പടിഞ്ഞാട്ടു മുറി വിഭാഗവും നേടി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ സ്രാവസ് 2026 അന്താരാഷ്ട്ര ദ്വിദിന കോണ്‍ഫറന്‍സ്
മത്സരയോട്ടം, മരണപ്പാച്ചില്‍, തമ്മിലടി സ്വകാര്യ ബസ് ജീവനക്കാര്‍ സ്കൂട്ടര്‍ യാത്രികനെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്: മന്ത്രി ഡോ. ആര് ബിന്ദുവിനു പരാതി
ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ പൊതുകുളങ്ങളില്‍ 22450 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
സ്കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇരിങ്ങാലക്കുട റോട്ടറി സെന്‍ട്രല്‍ ക്ലബ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കി
ഹാപ്പി ബര്‍ത്ത് ഡേ, ഇരിങ്ങാലക്കുട നഗരസഭ നവതി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു
സെന്റ് ജോസഫ്സ് കോളജ് കാലിക്കറ്റ് സെപക് ചാമ്പ്യന്‍