ക്രൈസ്റ്റ് കോളജില്‍ സ്രാവസ് 2026 അന്താരാഷ്ട്ര ദ്വിദിന കോണ്‍ഫറന്‍സ്
ക്രൈസ്റ്റ് കോളജ് പിജി ആന്‍ഡ് റിസര്‍ച്ച് സോഷ്യല്‍ വര്‍ക്ക് വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര കോണ്‍ഫറന്‍സ് കാത്തലിക് യൂണിവേഴ്സിറ്റി (കെനിയ) ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ജസ്റ്റ്സ് എം. മുന്യോക്കി ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജ് പിജി ആന്‍ഡ് റിസര്‍ച്ച് സോഷ്യല്‍ വര്‍ക്ക് വിഭാഗം സംഘടിപ്പിച്ച സ്രാവസ് 2026 അന്താരാഷ്ട്ര കോണ്‍ഫറന്‍സ് കാത്തലിക് യൂണിവേഴ്സിറ്റി (കെനിയ) ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ ജസ്റ്റ്സ് എം. മുന്യോക്കി ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും സുസ്ഥിരവുമായ വാര്‍ദ്ധക്യം ദീര്‍ഘായുസിന്റെ പുതിയ മാനങ്ങള്‍ എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തുന്ന കോണ്ഫെറെന്സിലെ വിദ്യാര്‍ഥി സമ്മേളനം യുവ സിനിമ സംവിധായകന് ഫാസില്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. കേരളത്തിനകത്തും പുറത്തുനിന്നുമായി വിവിധ കോളജുകളില്‍ നിന്ന് 300 ഓളം വിദ്യാര്‍ഥികളും ഗവേഷകരും കോണ്‍ഫെറെന്‍സില്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാര്‍ ജെയിംസ് പഴയാറ്റില്‍ സ്മാരക അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ആരംഭിച്ചു
മന്ത്രി ഡോ. ആര്. ബിന്ദു ഇരിങ്ങാലക്കുടയില്‍ റോഡ് ഷോ നടത്തി
ഇരിങ്ങാലക്കുടയില്‍ ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍
പുരസ്കാര നേട്ടങ്ങളുമായി ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ്
വെള്ളം അനുവദിച്ചത് കണക്കുകളില്‍ മാത്രം; ചിറകള്‍ വരണ്ട നിലയില്‍
വിദ്യാര്‍ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്ഇരിങ്ങാലക്കുടയില് ഒരാള്‍ മരണപ്പെടാനും മറ്റൊരാള്‍ക്ക് ഗുരുതരപരിക്ക് പറ്റാന്‍ ഇടയായ കേസില്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്വിദ്യാര്ഥിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ കവര്‍ന്നയാള്‍ അറസ്റ്റില്‍