കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്ള പരിശീലന പരിപാടി സഘടിപ്പിച്ചു
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തും ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവര്‍ക്കായി സംഘടിപ്പിച്ച പരിശീലനം ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തും ആനന്ദപുരം സാമൂഹികാരോഗ്യകേന്ദ്രവും സംയുക്തമായി ചേര്‍ന്ന് കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവര്‍ക്കുള്ള പരിശീലനം ആനന്ദപുരം ഇഎംഎസ് ഹാളില്‍ വെച്ചു നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് ടി.ജി. ശങ്കരനാരായണന് ഉദ്ഘാടനം നിര്‍വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.യു. വിജയന്, ബിന്ദു വര്‍ക്കി കാരാത്രക്കാരന്‍, പ്രസീന സജയന്, മുരിയാട് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.എം. ജോണ്സണ്, മുരിയാട് പഞ്ചായത്തംഗം ഷീജ മോഹനന്, ആനന്ദപുരം സിഎച്ച്സി സൂപ്രണ്ട് ഡോ. കെ.കെ. ശ്രീവത്സന്‍, മണി സജയന് എന്നിവര്‍ സംസാരിച്ചു. സന്തോഷ് ആല്‍ബി (സ്റ്റോമ ട്രെയിനര്‍, കോളോപ്ലാസ്റ്റ്) ഗുണഭോക്താക്കള്‍ക്കുള്ള സ്റ്റോമ കെയര്‍ പരിശീലനം കൊടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മൂര്‍ക്കനാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിജയോത്സവവും പ്രവേശനോത്സവവും
മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് സഹകരണ ദിനാഘോഷം നടത്തി
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ മെറിറ്റ് ഡേ സംഘടിപ്പിച്ചു
കുട്ടികള്‍ക്കും മറ്റും വില്‍പ്പന നടത്താന്‍ സൂക്ഷിച്ച കഞ്ചാവുമായി പ്രതി പിടിയില്‍
മൂല്യാധിഷ്ഠിത പരിശീലനമാണ് കത്തോലിക്കാ സഭാ സ്ഥാപനങ്ങളില്‍: മാര്‍ പോളി കണ്ണൂക്കാടന്‍
എസ്എന്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശനോത്സവം