ശിവരാത്രി നൃത്തോത്സവം തുടങ്ങി
ശിവരാത്രിയോടനുബന്ധിച്ച് ശ്രീകണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസന സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന നൃത്തോത്സവം മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ശിവരാത്രിയോടനുബന്ധിച്ച് ശ്രീകണ്ഠേശ്വരം ശിവക്ഷേത്രവും നാദോപാസന സംഗീതസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന നൃത്തോത്സവത്തിന് തുടക്കമായി. മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം നിര്‍വഹിച്ചു. നാദോപാസന പ്രസിഡന്റ് സോണിയാ ഗിരി അധ്യക്ഷത വഹിച്ചു. കലാമണ്ഡലം പ്രഷീജ ഗോപിനാഥ്, ആശാ സുരേഷ്, മീരാ നങ്ങ്യാര്‍, സുചിത്ര വിനയന്, രേഷ്മ മേനോന്, ഭാനുശ്രീ വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു. ദേശീയതലത്തില്‍ ശ്രദ്ധ നേടിയ കലാകാരികളായ ശ്രുതി തമ്പുരാട്ടി, ആതിര രാജു, ദിവ്യ വേണുഗോപാല്‍, സൗപര്‍ണിക നമ്പ്യാര്‍, ആതിര ശങ്കര്‍, കല്യാണി മേനോന്, മായാ വിനയന് എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ നൃത്താവിഷ്കാരങ്ങള്‍ അരങ്ങേറും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB

join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഘടിത ഗുണ്ടാസംഘത്തിന്റെ കവര്‍ച്ചാ പദ്ധതി തകര്‍ത്ത് തൃശൂര്‍ റൂറല്‍ പോലീസ്; 34 അംഗ ഓര്‍ഗനൈസ്ഡ് ക്രൈം സിന്‍ഡിക്കേറ്റ് പിടിയില്‍
സെന്റ് ജോസഫ്സ് കോളജിലെ സസ്യശാസ്ത്ര വിഭാഗം ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര വിജ്ഞാന പരിപാടി സംഘടിപ്പിച്ചു
മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം, മാനവീക മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് മുന്നേറണം- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
64 മത് സൗത്ത് ഇന്ത്യന്‍ കണ്ടംകുളത്തി ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ നിര്‍മല കോളജ് മൂവാറ്റുപുഴക്ക് വിജയം
ക്രൈസ്റ്റ് കോളജില്‍ യാത്രയയപ്പ് സമ്മേളനം നടത്തി
സെന്റ് ജോസഫ്സ് കോളജ് രസതന്ത്ര വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു