പൂമംഗലം പഞ്ചായത്തില്‍ വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങളുടെ വിതരണം നടത്തി
പൂമംഗലം പഞ്ചായത്തില്‍ അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങളുടെ വിതരണം എന്ന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി ഒന്നാം വാര്‍ഡ് അങ്കണവാടി ടീച്ചര്‍ക്ക് കൈമാറികൊണ്ട് നിര്‍വഹിക്കുന്നു.
പൂമംഗലം: പൂമംഗലം പഞ്ചായത്തിന്റെ 2025 26 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങളുടെ വിതരണത്തിന്റെ ഉദ്ഘാടനം പ്രിസിഡന്റ് കെ.എസ്. തമ്പി ഒന്നാം വാര്‍ഡ് അങ്കണവാടി ടീച്ചര്‍ക്ക് കൈമാറികൊണ്ട് നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത സുരേഷ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പൂമംഗലം പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രാഖി ഗിരീഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സമസ്യ മുരളി, പൂമംഗലം പഞ്ചായത്ത് അംഗങ്ങളായ ഡാലിയ സലീഷ്, സന്ധ്യ വിജയന്, ഇ.ആര്. വിനോദ്, രഞ്ജിനി ശ്രീകുമാര്‍, ജൂലി ജോയ്, സിരീഷ, താര അനില്‍ കുമാര്‍, അശ്വതി ജിനേഷ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എന്‍.യു. ബീന എന്നിവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വി.ആര്. സുകുമാരന്റെ ഭവനം സന്ദര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്
നിയന്ത്രണം വിട്ട കാര്‍ അപകടത്തില്‍; ഗര്‍ഭിണി ഉള്‍പ്പടെ ആറുപേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
ഇരിങ്ങാലക്കുട നഗരസഭ; അജൈവ മാലിന്യ ശേഖരണത്തിനായി പുതിയ വാഹനം
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
എല്‍എസ്എസ് സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉപജില്ലാതലത്തില്‍ ഒന്നാം സ്ഥാനം നേടി
ലോനപ്പന് നമ്പാടന് അനുസ്മരണം