ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; പുതിയ കാലത്തെ ബന്ധങ്ങള്‍ ആവിഷ്കരിച്ച എബ്ബ് ന്റെയും ആദിസ്നേഹത്തിന്റെ വിരുന്ന് മേശയുടെയും സംവിധായകര്‍ക്ക് ആദരം
ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി ആവിഷ്കരിച്ച ആദി സ്നേഹത്തിന്റെ വിരുന്ന് എന്ന സിനിമയുടെ സംവിധായിക ഐ.ജി. മിനിയെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി ആദരിക്കുന്നു.
ഇരിങ്ങാലക്കുട: പുതിയ കാലത്തെ ബന്ധങ്ങളെയും അവയ്ക്കുള്ളിലെ സങ്കീര്‍ണതകളെയും ആവിഷ്കരിച്ച ചിത്രങ്ങള്‍ക്ക് ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആദരം. പ്രദര്‍ശനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം മലയാള ചിത്രമായ എബ്ബ് ന്റെ സംവിധായകന് ജിയോ ബേബിയെ വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബുവും ആദി സ്നേഹത്തിന്റെ വിരുന്ന് മേശയുടെ സംവിധായിക ഐ.ജി. മിനിയെ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ നടക്കാറുള്ള ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേളയുടെ ജനറല്‍ കണ്‍വീനറും കോളജ് പ്രിന്‍സിപ്പലുമായ സിസ്റ്റര്‍ ഡോ. ബ്ലെസി, കോളജ് അധ്യാപകര്‍, വിദ്യാര്‍ഥികള്‍ എന്നിവരും ചേര്‍ന്ന് ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മികച്ച എന്‍എസ്എസ് യൂണിറ്റിനുള്ള സംസ്ഥാന അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്
യുവകലാസാഹിതി ചിത്രകലാ പുരസ്കാരം ആര്‍ടിസ്റ്റ് മോഹന്‍ദാസിന്
അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ മദ്യനയത്തിനെതിരെ പ്രതിഷേധം പ്രകടനം നടത്തി
മന്ത്രി വീണ ജോര്‍ജിന് കത്രികക്കപ്പല്‍ അവാര്‍ഡ് സമ്മാനിച്ച് സംസ്കാരസാഹിതി
ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അവാര്‍ഡ് ഡേ ആഘോഷിച്ചു