ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള; അഭിനന്ദനങ്ങള്‍ നേടി അംബേദ്കര്‍ നൗ ആന്‍ഡ് ദെനും ഇത്തിരി നേരവും
ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ് സംവിധായിക ജ്യോതി നിഷയെ ആദരിക്കുന്നു.
ഇരിങ്ങാലക്കുട: ഏഴാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ രാജ്യത്തെ ജാതി യാഥാര്‍ഥ്യങ്ങള്‍ പകര്‍ത്തിയ ജ്യോതി നിഷയുടെ അംബേക്ദര് നൗ ആന്‍ഡ് ദെന്‍, നഷ്ടപ്രണയത്തിന്റെ വീണ്ടെടുക്കലിന്റെ കഥ പറഞ്ഞ പ്രശാന്ത് വിജയ് സംവിധാനം ചെയ്ത ഇത്തിരിനേരവും ചലച്ചിത്രാസ്വാദകരുടെ അഭിനന്ദനങ്ങള്‍ എറ്റുവാങ്ങി.
പ്രദര്‍ശനാനന്തരം നടന്ന ചടങ്ങില്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജോളി ആന്‍ഡ്രൂസ്, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം പ്രഫ. മൂവിഷ് മുരളി, മാഗസിന് എഡിറ്റര്‍ അര്‍ച്ചന വിജയകുമാര്‍, മുന്‍ എഡിറ്റര്‍ എ.ഡി. ദയ, മുന്‍ യുയുസി കെ.എസ്. ദിമിത്രയോഗ് എന്നിവര്‍ ചേര്‍ന്ന് ജ്യോതി നിഷയെയും ഗ്രാമിക സാംസ്കാരിക വേദി പ്രസിഡന്റ് പി.കെ. കിട്ടന് മാസ്റ്റര്‍ പ്രശാന്ത് വിജയ് യെയും ആദരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

37-ാമത് ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മികച്ച വിജയം കരസ്ഥമാക്കി മൂര്‍ക്കനാട് സെന്റ് ആന്റണീസ് എല്‍പി സ്കൂള്‍
ഐടിയു ബാങ്ക്; തോമസ് ഉണ്ണിയാടന് എംഎല്‍എ ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരെ സ്ത്രീകള്‍ക്ക് ശബ്ദമുയര്‍ത്താം; സ്പീക് അപ്പ് പദ്ധതിക്ക് തൃശൂര്‍ റൂറല്‍ ജില്ലയില്‍ തുടക്കമായി
ക്രൈസ്റ്റ് കോളജ് ആതിഥേയരായ ആര്‍ട്സ് കേരള കലോത്സവം സമാപിച്ചു
സെന്റ് ജോസഫ്സ് കോളജില്‍ സെലെസ്റ്റാ സെസ്റ്റ് 2കെ26 സംഘടിപ്പിച്ചു
ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ് ഒരുക്കിയ നവ്യം 2026ല്‍ അശോകവനികാങ്കം കൂടിയാട്ടം അരങ്ങേറി