നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കോണത്തുക്കുന്നു ജംഗ്ഷനില്‍ പ്രകടനം നടത്തി
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കോണത്തുക്കുന്നു ജംഗ്ഷനില്‍ പ്രകടനം നടത്തി. പ്രസിഡന്റ് ഇ.വി. സജീവ്, പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുല്ലക്കുട്ടി, കമാല്‍ കാട്ടകത്ത്, അയൂബ് കരൂപ്പടന്ന, എ.എ. മുസമ്മില്‍ എന്നിവര്‍ നേതൃത്വം നല്കി.
ഇരിങ്ങാലക്കുട: നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കോണത്തുക്കുന്നു ജംഗ്ഷനില്‍ പ്രകടനം നടത്തി. പ്രസിഡന്റ് ഇ.വി. സജീവ്, പഞ്ചായത്ത് പ്രസിഡന്റ് സുലേഖ അബ്ദുല്ലക്കുട്ടി, കമാല്‍ കാട്ടകത്ത്, അയൂബ് കരൂപ്പടന്ന, എ.എ. മുസമ്മില്‍ എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു