പറപ്പൂക്കര ഫൊറോന പള്ളിയിലെ വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാള്‍ പ്രദക്ഷിണംഭക്തിസാന്ദ്രം
പറപ്പൂക്കര ഫൊറോന പള്ളിയിലെ വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാള്‍ പ്രദക്ഷിണം.
പറപ്പൂക്കര: കേരളത്തിലെ പ്രഥമ വിശുദ്ധ ജോണ്‍ നെപുംസ്യാന്റെ പള്ളിയായ പറപ്പൂക്കര ഫൊറോന പള്ളിയിലെ വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാളിന് വിശുദ്ധരെ വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണം ഭക്തി സാന്ദ്രം. ചടങ്ങുകള്‍ക്ക് ഇടവക വികാര ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, സഹ വികാരി ഫാ. വിനോയ് തെറ്റയില്‍, ജനറല്‍ കണ്‍വീനറും ട്രസ്റ്റിയുമായ റെജിന്‍ പാലത്തിങ്കല്‍, കൈക്കാരന്മാരായ ആന്റോ പുല്ലോക്കാരന്‍, സിജോ പൊന്തോക്കന്, ആഘോഷ കമ്മിറ്റി സെക്രട്ടറി ജോണ്‍ ചിറയത്ത്, പ്രദക്ഷിണം കണ്‍വീനര്‍ ജോണ്സണ് മാത്തള, വളണ്ടിയര്‍ ക്യാപ്റ്റന്‍ റോക്കി വല്ലച്ചിറക്കാരന്‍ എന്നിവര്‍ നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കലുങ്ക് മണ്ണിട്ട് മൂടിയത് നീക്കി, ബൈപാസ് റോഡിലെ വെള്ളക്കെട്ടിന് താത്കാലിക പരിഹാരം
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കോണത്തുക്കുന്നു ജംഗ്ഷനില്‍ പ്രകടനം നടത്തി
പറപ്പൂക്കര വിശുദ്ധ ജോണ്‍ നെപുംസിയാന്‍ ഫൊറോന പള്ളിയിലെ തിരുന്നാള്‍ ഭക്തിസാന്ദ്രം
ഇരിങ്ങാലക്കുട നഗരസഭയില്‍ ദിവസ കളക്ഷന്‍ തുക ബാങ്കിലടക്കാതെ വ്യാജ രേഖയുണ്ടാക്കി 46 ലക്ഷം രൂപയുടെ ക്രമക്കേടുനടത്തിയ നഗരസഭ ജീവനക്കാരന് പിടിയില്‍
ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ്ങിലൂടെ ഒരു കോടി എട്ട് ലക്ഷം രൂപയുടെ സൈബര്‍ തട്ടിപ്പ് ഒരാള്‍ അറസ്റ്റില്‍
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ ബിരുദ ദാന ചടങ്ങ് സംഘടിപ്പിച്ചു