നാടിന് നന്ദി പറഞ്ഞ് തോമസ് ഉണ്ണിയാടന് എം എല്‍ എ യുടെ പര്യടനം
നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്കിയ ഉജ്ജ്വല വിജയത്തിന് നന്ദി പറഞ്ഞ് അഡ്വ.തോമസ് ഉണ്ണിയാടന് എം എല്‍ എ കാറളം പഞ്ചായത്തിലെ ചെമ്മണ്ടയില്‍ സംസാരിക്കുന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് സമീപം.
ഇരിങ്ങാലക്കുട: നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്കിയ ഉജ്ജ്വല വിജയത്തിന് നന്ദി പറഞ്ഞ് അഡ്വ.തോമസ് ഉണ്ണിയാടന് എം എല്‍ എയുടെ നന്ദിപ്രകടന പ്രചാരണ പരിപാടിക്ക് തുടക്കമായി. കാറളം പഞ്ചായത്തിലെ ചെമ്മണ്ടയില്‍ നിന്നാരംഭിച്ച നന്ദിപ്രകടന പരിപാടി പൂമംഗലം പഞ്ചായത്തിലെ ഐക്കരക്കുന്നില്‍ സമാപിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിവിധ കേന്ദ്രങ്ങളില്‍ തോമസ് ഉണ്ണിയാടന് എം എല്‍ എ യെ സ്വീകരിക്കാന്‍ എത്തിച്ചേര്‍ന്നത്.
നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി അഡ്വ സതീഷ് വിമലന്, ബ്ളോക് പ്രസിഡന്റ് ഷാറ്റോ കുര്യന്, മണ്ഡലം പ്രസിഡന്റ്മാരായ ബാസ്റ്റിന് ഫ്രാന്‍സിസ്, എ.പി.വില്‍സണ്‍, എ.ഐ.സിദ്ധാര്ത്ഥന്, എന്‍ സി ശ്രീകുമാര്‍, കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ്, ജില്ലാ സെക്രട്ടറിമാരായ സേതുമാധവന് പറയംവളപ്പില്‍, സിജോയ് തോമസ്, റോക്കി ആളൂക്കാരന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സ്കൂള്‍ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധന; 144 ബസുകള്‍ പാസ്, തോറ്റത് 33
ഊക്കന്‍ കുടുംബയോഗം വാര്‍ഷിക പൊതുയോഗം നടത്തി
എന്‍ജിഒ അസോസിയേഷന് ഇരിങ്ങാലക്കുട ബ്രാഞ്ചിന്റെ വാര്‍ഷിക സമ്മേളനം നടത്തി
ദൈവത്തിന്റെ കരുണ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിലൂടെ മാത്രമേ യഥാര്‍ത്ഥമായ ക്രിസ്തുദര്‍ശനം സാധ്യമാകൂ- ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള എച്ച്പിവി വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിച്ചു
ദീപിക തീവ്രപ്രചാരണ യജ്ഞം പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍