കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടി നീത ഫ്രാന്‍സിസ്
നീത ഫ്രാന്‍സിസ്.
ഇരിങ്ങാലക്കുട: കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ നീത ഫ്രാന്‍സിസ് ഡോക്ടറേറ്റ് നേടി. വയനാട് പുല്പള്ളി പഴശിരാജ കോളജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവിയായ ഡോ. നീത ഇരിങ്ങാലക്കുട ചക്കച്ചാംപറമ്പില്‍ പ്രഫ. സി.വി. ഫ്രാന്‍സിസിന്റെയും (ക്രൈസ്റ്റ് കോളജ്) മോളിയുടെയും (റിട്ട. അധ്യാപിക, നാഷണല്‍ എച്ച്എസ്എസ്) മകളും പനമരം കൂളിവയല്‍ കുഴിമുള്ളില്‍ ഡോ. പ്രദീപിന്റെ (ആറാട്ടുതറ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്) ഭാര്യയുമാണ്. ആകാശ് മാത്യു, ഇഷ മാത്യു എന്നിവര്‍ മക്കളാണ്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അംഗുലീയാങ്കം കൂത്ത് ആരംഭിച്ചു
ദശരൂപക മഹോത്സവത്തില്‍ പ്രഹസനം അരങ്ങേറി
മാടായിക്കോണം ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ ഗവ. യുപി സ്കൂളില്‍ പെനാല്‍റ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കിലേക്കും ഇഡി എത്തുമോ… കേന്ദ്രമന്ത്രിയുടെ സഹായം തേടി നിക്ഷേപകര്‍
സാണ്ടര്‍ കെ. തോമസ് പകരക്കാരനില്ലാത്ത സോഷ്യലിസ്റ്റ്: യൂജിന്‍ മോറേലി
ഞാറ്റുവേല മഹോത്സവം 2026; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും തീം സോംഗ് റീലോഞ്ചും