2026 ലെ ടി.എന്‍. നമ്പൂതിരി പുരസ്കാരം മുടിയേറ്റ് കലാകാരന് കിഴക്കേ വാരനാട്ട് നാരായണകുറുപ്പിന്
കിഴക്കേ വാരനാട്ട് നാരായണകുറുപ്പ്.
ഇരിങ്ങാലക്കുട: സ്വാതന്ത്ര്യസമരസേനാനിയും സിപിഐ നേതാവും ട്രേഡ് യൂണിയന് സംഘാടകനും സാംസ്കാരിക നായകനുമായിരുന്ന ടി.എന്‍. നമ്പൂതിരിയുടെ പേരിലുള്ള സ്മാരക അവാര്‍ഡിന് മുടിയേറ്റ് കലാകാരന് കിഴക്കേ വാരനാട്ട് നാരായണകുറുപ്പ് അര്‍ഹനായി. മുടിയേറ്റ് എന്ന ക്ലാസിക്കല്‍ കലയുടെ അതിജീവനത്തിനും പരിപോഷണത്തിനും വേണ്ടി ചെയ്യുന്ന സേവനങ്ങള്‍ പരിഗണിച്ചാണ് ഇദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തതെന്ന് ടി.എന്‍. സ്മാരക സമിതി പ്രസിഡന്റ് ഇ. ബാലഗംഗാധരനും സെക്രട്ടറി കെ. ശ്രീകുമാറും അറിയിച്ചു. 18ന് ടി.എന്‍. നമ്പൂതിരിയുടെ 48 ാം ചരമവാര്‍ഷികദിനത്തില്‍ ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡ് സമര്‍പ്പിക്കും

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി