ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സേവാഭാരതി പ്രസിഡന്റ് നളിന്‍ ബാബു, സെക്രട്ടറി വി. സായ്റാം, ട്രഷറര്‍ ഐ. രവീന്ദ്രന്.
ഇരിങ്ങാലക്കുട: സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് നളിന്‍ ബാബു നേതൃത്വം നല്കി. സേവാഭാരതി ജില്ലാ ജനറല്‍ സെക്രട്ടറി പ്രദീപ് സേവാ സന്ദേശം നല്കി. രാഷ്ട്രീയ സ്വയംസേവക് സംഘം ഇരിങ്ങാലക്കുട ഖണ്ഡ് കാര്യവാഹ് കെ.കെ. കണ്ണന് 2026 27 വര്‍ഷത്തേക്കുള്ള സേവാഭാരതി ഭാരവാഹികളെ പ്രഖ്യാപിച്ചു. ഭാരവാഹികള്‍: പ്രസിഡന്റ് നളിന്‍ ബാബു, വൈസ് പ്രസിഡന്റുമാര്‍ പ്രകാശന് കൈമാപറമ്പില്‍, ജയചന്ദ്രന്, സെക്രട്ടറി വി. സായ്റാം, ജോയിന്റ് സെക്രട്ടറിമാര്‍ ഗോപിനാഥന് പീടികപ്പറമ്പില്‍, മനോജ് കല്ലിക്കാട്ട്, ട്രഷറര്‍ ഐ. രവീന്ദ്രന്, ആരോഗ്യ വിഭാഗം കണ്‍വീനര്‍ ജഗദീഷ് പണിക്കവീട്ടില്‍, വിദ്യാഭ്യാസ വിഭാഗം കണ്‍വീനര്‍ കല കൃഷ്ണകുമാര്‍, സ്വാവലംബന്‍ കണ്‍വീനര്‍ ഹരികുമാര്‍ തളിയക്കാട്ടില്‍, ആപത് സേവ കണ്‍വീനര്‍ ഒ.എന്‍. സുരേഷ്, സാമാജികം കണ്‍വീനര്‍ പി. മോഹനന്, എക്സിക്യൂട്ടീവ് അംഗങ്ങളായി കവിത ലീലാധരന്, സതീഷ് പള്ളിച്ചാടത്ത്, രക്ഷാധികാരികളായി ഐ.കെ. ശിവാനന്ദന്, പി.കെ. ഭാസ്കരന് എന്നിവരെ തെരഞ്ഞെടുത്തു. പ്രത്യേക ക്ഷണിതാക്കളായി രാജിലക്ഷ്മി സുരേഷ്ബാബു, ശ്രീജിത്ത് ശ്രീനിവാസന്, സൗബിന് എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
മത്സ്യബന്ധനത്തിനിടെ തോട്ടില്‍ വീണ് യുവാവ് മരിച്ചു
കായികതലപ്പത്ത് പത്താമതും ക്രൈസ്റ്റിന്റെ പെരുമ
ഐടിയു ബാങ്ക്; നിവേദനം നല്കി നിക്ഷേപകര്‍
മാത്തമാറ്റിക്സില്‍ പിഎച്ച്ഡി നേടി
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി