പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ സര്‍ഗോത്സവം 2026 സംഘടിപ്പിച്ചു
ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ സര്‍ഗോത്സവം 2026 എന്ന പേരില്‍ സംഘടിപ്പിച്ച സെമിനാര്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ സര്‍ഗോത്സവം 2026 എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പ്രതീക്ഷ ട്രെയിനിംഗ് സെന്ററില്‍ നടന്ന പരിപാടി ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഇസാഫ് ഫൗണ്ടേഷന് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഷൈനി ജോസ് ആമുഖപ്രഭാഷണം നടത്തി. നഗരസഭ കൗണ്‍സിലര്‍ റോണി പോള്‍ മാവേലി ആശംസകള്‍ നേര്‍ന്നു. പ്രതീക്ഷ ട്രെയിനിംഗ് സെന്റര്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സുജിത സിഎസ്സി സ്വാഗതവും പിടിഎ പ്രസിഡന്റ് പി.സി. ജോര്‍ജ് നന്ദിയും രേഖപ്പെടുത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു