ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയാരവം 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ സംഘടിപ്പിച്ച വിജയാരവം 2026 ല്‍ സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് ജേതാക്കളായ 41 കുട്ടികളെ ആദരിച്ചപ്പോള്‍.
ഇരിങ്ങാലക്കുട: ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയാരവം 2026 അവാര്‍ഡ് ദാനവും അനുമോദന ചടങ്ങും നടന്നു. സിഎം കിഡ്സ് സ്കോളര്‍ഷിപ്പ് ജേതാക്കളായ 41 കുട്ടികളെയും മതബോധന പരീക്ഷകളിലെ റാങ്ക് ജേതാക്കളെയും സ്പെല്‍ ബീ, ഡിസിഎല്‍ മത്സര പരീക്ഷകളിലെ വിജയികളെയും മാതാപിതാക്കള്‍ക്കു വേണ്ടി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കിയവരെയും സംയുക്തമായി ആദരിച്ചു.
ഉദയ പ്രൊവിന്‍സ് എജ്യുക്കേഷന്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ മരിയറ്റ് സിഎംസി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിസ്റ്റര്‍ ഹാന്‍സി സിഎംസി അധ്യക്ഷത വഹിച്ചു. മുന്‍ പിടിഎ പ്രസിഡന്റ് തോംസണ്‍ ചിരിയങ്കണ്ടത്ത്, വാര്‍ഡ് കൗണ്‍സിലര്‍ പി.വി. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അനുമോദന ചടങ്ങും നടന്നു. പിടിഎ പ്രസിഡന്റ് സിജു യോഹന്നാന് സ്വാഗതവും അധ്യാപക പ്രതിനിധിയായ കെ.എഫ്. ഫാന്‍സി നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സഹകരണ പഞ്ചദിന കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം, അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ വനിതാ സംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്റ്റ് 2കെ26 സംഘടിപ്പിച്ചു
സാന്ത്വനസദനിലേക്ക് സഹായം നല്കി കത്തീഡ്രല്‍ എകെസിസി
ആചാര്യസ്മൃതിയുണര്ത്തി ഗോപിനാഥം 2026 സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി