സാന്ത്വനസദനിലേക്ക് സഹായം നല്കി കത്തീഡ്രല്‍ എകെസിസി
കത്തോലിക്ക കോണ്‍ഗ്രസ് എകെസിസി കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഴുപത്തിഅയ്യായിരം രൂപയുടെ ചെക്ക് സാന്ത്വന സദന് പ്രസിഡന്റും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എകെസിസി പ്രസിഡന്റ് സാബു കൂനന്‍ കൈമാറുന്നു.
ഇരിങ്ങാലക്കുട: അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് എകെസിസി കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എഴുപത്തിഅയ്യായിരം രൂപയുടെ ചെക്ക് സാന്ത്വന സദന് പ്രസിഡന്റും കത്തീഡ്രല്‍ വികാരിയുമായ റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ എകെസിസി പ്രസിഡന്റ് സാബു കൂനന്‍ കൈമാറി. സെക്രട്ടറി റോബി കാളിയങ്കര, ട്രഷറര്‍ ഡേവിസ് ചക്കാലക്കല്‍, രൂപത പിആര്‍ഒ ടെല്‍സണ്‍ കോട്ടോളി, വൈസ് പ്രസിഡന്റുമാരായ ഷാജു കണ്ടംകുളത്തി, ബീന രാജേഷ്, ജോ. സെക്രട്ടറി വര്‍ഗീസ് ജോണ്‍, രൂപത പ്രതിനിധി മിനി കാളിയങ്കര, മാത്യു ജോര്‍ജ് എന്നിവര്‍ സന്നിഹിതരായിരുന്നു. സാന്ത്വനസദനിലെ അന്തേവാസികള്‍ക്ക് 10 ബെഞ്ചുകള്‍ നിര്‍മിച്ച് നല്‍കുന്നതിനാണ് 75000 രൂപ നല്‍കിയത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സഹകരണ പഞ്ചദിന കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം, അഖില കേരള വീരനാട്യ മത്സരം നടന്നു
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ വനിതാ സംഗമം നടത്തി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്റ്റ് 2കെ26 സംഘടിപ്പിച്ചു
ആചാര്യസ്മൃതിയുണര്ത്തി ഗോപിനാഥം 2026 സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയാരവം 2026 സംഘടിപ്പിച്ചു