കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവത്തില്‍ വനിതാ സംഗമം നടത്തി
കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞാറ്റുവേല പഞ്ചദിന മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സംഗമം തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ എ.സി. പ്രീതി ഐഎഎസ് ഉദ്ഘാടനം ചെയ്യുന്നു.
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേല പഞ്ചദിന മഹോത്സവത്തില്‍ വനിതാസംഗമം നടത്തി. തൃശൂര്‍ ജില്ലാ അസിസ്റ്റന്റ് കളക്ടര്‍ എ.സി. പ്രീതി ഐഎഎസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് അധ്യക്ഷത വഹിച്ചു. മുന്‍ ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി വനിതകളെ ആദരിച്ചു. സിനി ആര്‍ടിസ്റ്റ് ലത ദാസ് മുഖ്യാതിഥിയായിരുന്നു. പ്രമുഖ പരിസ്ഥിതി സാമൂഹിക പ്രവര്‍ത്തക സിസ്റ്റര്‍ റോസ് ബെല്‍, ശ്രീലത തിലകന്, ബാങ്ക് ഡയറക്ടര്‍ സ്മിത മനോജ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് ഡയറക്ടര്‍ മധുജ ഹരിദാസ് സ്വാഗതവും സ്റ്റാഫ് പ്രതിനിധി ഷീജ കിരിയാന്തന്‍ നന്ദിയും പറഞ്ഞു. വൈകീട്ട് ശ്രുതിലയ മ്യൂസിക് കാട്ടൂര്‍ അവതരിപ്പിച്ച കലാസന്ധ്യ നടന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സഹകരണ പഞ്ചദിന കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഞാറ്റുവേല മഹോത്സവം, അഖില കേരള വീരനാട്യ മത്സരം നടന്നു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് കൊമേഴ്സ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ആക്റ്റ് 2കെ26 സംഘടിപ്പിച്ചു
സാന്ത്വനസദനിലേക്ക് സഹായം നല്കി കത്തീഡ്രല്‍ എകെസിസി
ആചാര്യസ്മൃതിയുണര്ത്തി ഗോപിനാഥം 2026 സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിൽ നേർച്ച ഊട്ട് ഭക്തിസാന്ദ്രമായി
ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌര്‍ കോണ്‍വെന്റ് എല്‍പി സ്കൂളില്‍ വിജയാരവം 2026 സംഘടിപ്പിച്ചു