ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അര്‍ഥശാസ്ത്ര ഇക്കണോമിക്സ് അസോസിയേഷന് തുടക്കമായി
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ സംഘടിപ്പിച്ച അര്ഥശാസ്ത്രയുടെ ഉദ്ഘാടനം തൃശൂര്‍ സി. അച്യുത മേനോന് ഗവണ്മെന്റ് കോളജിലെ പ്രിന്‍സിപ്പലും കോളീജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ പ്രഫ.ഡോ. ആര്. രമ്യ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ സാമ്പത്തികശാസ്ത്ര വിഭാഗത്തിന്റെ വാര്‍ഷിക അസോസിയേഷനായ അര്ഥശാസ്ത്രയുടെ ഉദ്ഘാടനം തൃശൂര്‍ സി. അച്യുത മേനോന് ഗവണ്മെന്റ് കോളജിലെ പ്രിന്‍സിപ്പലും കോളീജിയേറ്റ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുമായ പ്രഫ. ഡോ. ആര്. രമ്യ നിര്‍വഹിച്ചു. സന്തോഷം: മുന്നോട്ടുള്ള വഴി എന്ന വിഷയത്തില്‍ പ്രഫ. ഡോ. ആര്. രമ്യ പ്രഭാഷണം നടത്തി. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. സാമ്പത്തികശാസ്ത്ര വിഭാഗം മേധാവി ജോമോള്‍ തോമസ് സ്വാഗതവും എംഎ ഇക്കണോമിക്സ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ എന്‍.ജി. അനീഷ നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഗ്രില്‍ തുറന്നാല്‍ അടയ്ക്കണം; ആര്‍ഡിഒ ഓഫീസിലും തെരുവുനായ ഭീഷണി- മുഖ്യമന്ത്രിക്ക് പരാതി
സെന്റ് ജോസഫ്സ് കോളജില്‍ സ്പെക്ട്ര 2026ന് തുടക്കം; ടു ഡി മെറ്റീരിയലുകളിലെ താപ കൈമാറ്റത്തെ കുറിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
ലഹരിക്കെതിരെ സംഗീതത്തിന്റെ താളം; ക്രൈസ്റ്റ് കോളജില്‍ മ്യൂസിക് ബാന്‍ഡ് ഷോ
ഇല്ലം നിറയ്ക്ക് മുന്നൊരുക്കവുമായി കൂടല്‍മാണിക്യം; പൊന്‍കതിരണിഞ്ഞ വയലില്‍ കൊയ്ത്തുത്സവം
സ്വാതന്ത്ര്യദിനത്തിന് ഹരിതശോഭ; പോലീസ് സ്റ്റേഷനിലേക്ക് ചെടികളുമായി തവനിഷ്
കൂണ് കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു