എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ നടന്ന ആനയൂട്ട്.
എടതിരിഞ്ഞി: ശിവകുമാരേശ്വര ക്ഷേത്രത്തില്‍ തന്ത്രി സ്വയംഭൂന്റെയും ക്ഷേത്രം മേല്‍ശാന്തി സിബി വയലാറിന്റെയും മുഖ്യകാര്‍മികത്വത്തില്‍ ആനയൂട്ട് നടത്തി. സമാജം പ്രസിഡന്റ് മനോജ് മുക്കുപറമ്പില്, സെക്രട്ടറി സി.എസ്. ഷാജി, വൈസ് പ്രസിഡന്റ് എ.ആര്. ഗോപാലകൃഷ്ണന്, ജോയിന്റ് സെക്രട്ടറി ഉദയന്‍ കല്ലട, ട്രഷറര്‍ ഗിരി മാടത്തിങ്കല്‍ എന്നിവര്‍ നേതൃത്വം നല്കി. തുടര്‍ന്ന് ഔഷധക്കഞ്ഞി വിതരണവും നടത്തി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ദേശീയ വ്യാപാരി ദിനാചരണം
തിരനോട്ടം ഒരുക്കുന്ന അരങ്ങ് 2026 സംഘടിപ്പിച്ചു
എകെസിസിയുടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തവനിഷ് സംഘടനയും തൃശൂര്‍ റൂറല്‍ പോലീസും സംയുക്തമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ജീവനക്കാരില്ല; താളംതെറ്റി ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി