ഫോറം ഫൈറ്റ: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അസോസിയേഷന് പരിപാടി തൃശൂര്‍ സിറ്റി ഡിഎച്ച്ക്യു ക്യാമ്പ് എഎസ്ഐ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പാരിസ്ഥിതിക ബോധമുള്ള കൂട്ടായ്മ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോസഫ്സ് കോളജിലെ ബോട്ടണി വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ സിറ്റി ഡിഎച്ച്ക്യു ക്യാമ്പ് എഎസ്ഐ കെ.പി. ബിന്ദു അസോസിയേഷന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ഫഌററ്റ് അധ്യക്ഷത വഹിച്ചു. സെല്‍ഫ് ഫിനാന്‍സിംഗ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ബോട്ടണി വിഭാഗം അധ്യാപിക ഡോ. ടി.വി. ബിനു സ്വാഗതവും വിദ്യാര്‍ഥി പ്രതിനിനിധി കെ.എച്ച്. അനശ്വര നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

തുടർച്ചയായ നൂറുശതമാനം വിജയം; കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിന് മഹാത്മ വിദ്യാഭ്യാസ അവാര്‍ഡ്
നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ഓണാഘോഷം നടത്തി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു