നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച നേതൃത്വ പരിശീലന ക്യാമ്പ് വികാരി ഫാ. ഷിബു നെല്ലിശേരി ഉദ്ഘാടനം ചെയ്യുന്നു.
വല്ലക്കുന്ന്: സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിലെ കുടുംബസമ്മേളന കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. വികാരി ഫാ. ഷിബു നെല്ലിശേരി ഉദ്ഘാടനം ചെയ്തു. കുടുംബസമ്മേളന കേന്ദ്രസമിതി പ്രസിഡന്റ് കെ.ജെ. ജോണ്സണ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. കൈക്കാരന് കെ.കെ. സജി കോക്കാട്ട്, കേന്ദ്രസമിതി ട്രഷറര്‍ അഡ്വ.എം.എ. കൊച്ചാപ്പു മരത്തമ്പിള്ളി, വൈസ് പ്രസിഡന്റ് എം.വി. റോയ് മരത്തമ്പിള്ളി എന്നിവര്‍ സംസാരിച്ചു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍