തുടർച്ചയായ നൂറുശതമാനം വിജയം; കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിന് മഹാത്മ വിദ്യാഭ്യാസ അവാര്‍ഡ്
എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടിയ കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിന് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ മഹാത്മ വിദ്യഭ്യാസ അവാര്‍ഡ് ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണില്നിന്ന് സ്കൂള്‍ അധ്യാപിക സിസ്റ്റര്‍ എല്‍സീന, എ പ്ലസ് ജേതാക്കളായ ഖദീജ മര്‍വ, ടി.വി. നന്ദന, മിഖേല ലാലു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങുന്നു.
കരുവന്നൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി 100 ശതമാനം വിജയം നേടിയ കരുവന്നൂര്‍ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളിന് കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ മഹാത്മ വിദ്യഭ്യാസ അവാര്‍ഡ് ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണില്നിന്ന് സ്കൂള്‍ അധ്യാപിക സിസ്റ്റര്‍ എല്‍സീന, എ പ്ലസ് ജേതാക്കളായ ഖദീജ മര്‍വ, ടി.വി. നന്ദന, മിഖേല ലാലു എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
ഫോറം ഫൈറ്റ: സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം അസോസിയേഷന് ഉദ്ഘാടനം ചെയ്തു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ഓണാഘോഷം നടത്തി
ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഫലവൃക്ഷ പോഷക തോട്ട പദ്ധതിക്ക് തുടക്കമിട്ടു
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു