വാരിയര്‍ സമാജം കുടുംബ സംഗമം നടത്തി
സമസ്ത കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബസംഗമം കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രതിഭ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരള വാരിയര്‍ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് കുടുംബ സംഗമം കോയമ്പത്തൂര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ പ്രതിഭ സുരേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.വി. രുദ്രന് വാര്യര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.വി. ഗിരീശന് മുഖ്യപ്രഭാഷണം നടത്തി. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെ ഉപഹാരം നല്കി അനുമോദിച്ചു. ദുര്‍ഗ ശ്രീകുമാര്‍, ഉഷ ദാസ്, എ.സി. സുരേഷ്, എ. അച്ചുതന്, എസ്. കൃഷ്ണകുമാര്‍, എ.സി. രമാദേവി, വി.വി. ശ്രീല, ടി. രാമന്‍കുട്ടി, പ്രഭ വേണുഗോപാല്‍, എസ്. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളിന് കൊടികയറി
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ഇരിങ്ങാലക്കുട ടൗണില്‍ ഘോഷയാത്ര നടത്തി
ക്രൈസ്റ്റ് കോളജില്‍ ഏകദിന പ്രഭാഷണവും ചര്‍ച്ചയും സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
പ്രകൃതിയെ അറിഞ്ഞ് സംരക്ഷണ സന്ദേശവുമായി റോവര്‍ സ്കൗട്ട്സും റേഞ്ചേഴ്സും
മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍
1 thought on “വാരിയര്‍ സമാജം കുടുംബ സംഗമം നടത്തി”