ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന് വാര്‍ഷിക പൊതുയോഗം നടത്തി
ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന്റെ 13 ാമത് വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം റസിഡന്റ്സ് അസോസിയേഷന്റെ 13 ാമത് വാര്‍ഷിക പൊതുയോഗം ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന് പ്രസിഡന്റ് കുരിയന്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഗിന്നസ് ബുക്ക് അവാര്‍ഡ് ജേതാവ് റോയി പല്ലിശേരി മുഖ്യാതിഥിയായിരുന്നു. വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തിയ അസോസിയേഷന് അംഗങ്ങളുടെ മക്കളെ നഗരസഭ ചെയര്മാന് എം.പി. ജാക്സണ് ആദരിച്ചു.
ഭാരവാഹികളായി കുരിയന്‍ ജോസഫ് (പ്രസിഡന്റ്), വിശ്വനാഥന് മുത്തേടത്ത് (വൈസ് പ്രസിഡന്റ്), ജോബി ജോണല്‍ (സെക്രട്ടറി), വിന്‍സണ്‍ കോമ്പാറക്കാരന്‍ (ജോയിന്റ് സെക്രട്ടറി), കമ്മിറ്റി അംഗങ്ങളായി അജയന് മണക്കാട്ട്, പോളി ആലപ്പാട്ട്, ജൈജു നാലപ്പാടന്, മോഹനന് കുറ്റിക്കാട്ട്, കെ.കെ. ചന്ദ്രന്, ഷീല റോയി, ലിസ സിജു, ബേബി വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ വൈസ് പ്രസിഡന്റ് വിശ്വനാഥന് മുത്തേടത്ത് സ്വാഗതവും കമ്മിറ്റി അംഗം ലിസ സിജു നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അധികാരികളുടെ അനാസ്ഥക്കെതിരെ ആം ആദ്മി മണ്ഡലം കമ്മിറ്റി പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
കരുവന്നൂര്‍ നിക്ഷേപക കൂട്ടായ്മ സൂചനാ സമരം നടത്തി
മകളുടെ പഠനത്തിന് പണം വേണം; നിക്ഷേപം തിരികെ കിട്ടാതെ ബാങ്കിന് മുന്നില്‍ കുടുംബത്തിന്റെ പ്രതിഷേധം
കാത്തലിക് പ്രവാസി കമ്യൂണിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് നല്കുന്ന സ്വപ്നഭവനത്തിന്റെ കട്ടിളവെപ്പ് ചടങ്ങ് നടത്തി